സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു ; മേധാവിയടക്കം 11 പേർ കൊല്ലപ്പെട്ടു

89

ഊട്ടി: തമിഴ്‌നാട് കോയമ്ബത്തൂ൪ സൂളൂരിനുമിടയിൽ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ്
സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മാദുലിക റാവത്തുമടക്കം 11 പേ൪ കൊല്ലപ്പെട്ടു.മൂന്നു പേര്‍ അതീവ ഗുരുതരാവ സ്ഥയിലാണ്. പരുക്കേറ്റ വരെ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. റാവത്തും ഭാര്യയും സഹായിയും അടക്കം 14 പേരാണ് എംഐ 17വി5 കോപ്റ്ററില്‍ ഉണ്ടായിരുന്നത്. നാട്ടുകാ രാണ് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

NO COMMENTS