നിർമാതാവും സംവിധായകനുമായിരുന്ന മണിസ്വാമിയാണ് ഭർത്താവ്

10

സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തു മായിരുന്ന പരേതനായ മണിസ്വാമിയാണ് കവിയൂർ പൊന്നമ്മ ഭർത്താവ്.

പൂർണമായും ഔട്ട്ഡോറിൽ ചിത്രീകരിച്ച ആദ്യ മലയാളം സിനിമയായ റോസി, ധർമയുദ്ധം, മനുഷ്യബന്ധങ്ങൾ, രാജൻ പറഞ്ഞ കഥ, ആഴി അലയാഴി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചതും രാജൻ പറഞ്ഞ കഥ, ആഴി അലയാഴി എന്നിവ സംവിധാനം ചെയ്‌തതും മണിസ്വാമി ആയിരുന്നു.

മംഗളം നേരുന്നു, ചക്രവാകം എന്നീ ചിത്രങ്ങളുടെ തിരക്കഥ എഴുതി.

NO COMMENTS

LEAVE A REPLY