NEWS യൂബര്‍ ഡ്രൈവര്‍ക്കെതിരെ എന്തടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഹൈക്കോടതി 27th September 2017 271 Share on Facebook Tweet on Twitter കൊച്ചി : കൊച്ചിയില്‍ മര്‍ദനമേറ്റ യൂബര്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തതിന് പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ടാക്സി ഡ്രൈവറുടെ അറസ്റ്റ് കോടതി തടഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസിനോട് ഹൈക്കോടതി ചോദിച്ചു.