കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

191

ആലപ്പുഴ : കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് കുറയാത്തതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ,ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് വ്യാഴാഴ്ച ജില്ലാ കളക്‌ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്കു മാറ്റമില്ലാതെ നടക്കും.

NO COMMENTS