NEWSKERALATRENDING NEWS ഓണം ഘോഷയാത്ര ; തിരുവനന്തപുരം നഗര പരിധിയിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. 1st September 2023 57 Share on Facebook Tweet on Twitter ഓണം വാരാഘോഷ സമാപന ഘോഷയാത്രയുടെ ക്രമീകരണങ്ങൾക്കായി ശനിയാഴ്ച(സെപ്റ്റംബർ 02) ഉച്ചയ്ക്കു ശേഷം മൂന്നു മുതൽ തിരുവനന്തപുരം നഗര പരിധിയിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.