പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഹോമിയോ വകുപ്പ്

62

കാസറഗോഡ് : കോവിഡ് 19 എതിരായുള്ള പ്രതിരോധ പ്രവര്‍ത്തനനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ഹോമിയോ പ്പതി വകുപ്പ്. ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള എല്ലാ ചികിത്സാസ്ഥാപനങ്ങളും പ്രവര്‍ത്തിക്കു ന്നുണ്ട്. അടുത്തുള്ള ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. സ്ഥിരം മെഡിക്കല്‍ ഓഫീസര്‍ തസ്തിക നിലവിലില്ലാത്ത സ്ഥാപനങ്ങളിലെല്ലാം ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

NO COMMENTS