കാസറകോട് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ആശുപത്രി അറ്റന്റന്റ് ഗ്രേഡ ്(2) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച ഫെബ്രുവരി 17 ന് രാവിലെ 10 ന് ജില്ലാ ആശുപത്രി ഓഫീസില്‍ നടക്കും. ഏഴാംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 0467 2217018.