വന്‍ കള്ളനോട്ട് വേട്ട

183

തൃശൂര്‍: തൃശൂര്‍ കാരമുക്കില്‍ 40 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ പിടികൂടി. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. എടക്കഴിയൂര്‍ സ്വദേശികളായ ജവാഹ്, നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്. ബൈക്കില്‍ കൊണ്ടു പോകുക യായിരുന്ന 2000 രൂപയുടെ കള്ളനോട്ടുകളാണ് പിടി ച്ചെടുത്തിട്ടുള്ളത്.

NO COMMENTS