ഇ അഹമ്മദിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

262

ന്യൂഡല്‍ഹി: മുന്‍ കേന്ദസഹമന്ത്രിയും എം പിയുമായ ഇ അഹമ്മദിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. പൊലീസിനോടും ആശുപത്രി സൂപ്രണ്ടിനോടും വിശദീകരണം ആവശ്യപ്പെട്ടു. നാലാഴ്ചക്കകം മറുപടി നല്‍കണമെന്നും പറഞ്ഞു

NO COMMENTS

LEAVE A REPLY