ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് അജ്ഞാത ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇ മെയിലില്‍ ആണ് ഭീഷണി സന്ദേശം എത്തിയത്.മകളെ തട്ടിക്കൊണ്ടുപോകുമെന്നും അവള്‍ക്കായി നിങ്ങള്‍ക്ക് എന്ത് സംരക്ഷണം ഒരുക്കാന്‍ സാധിക്കും എന്നൊക്കെയാണ് ഇ മെയില്‍ സന്ദേശം.ഹര്‍ഷിത കേജരിവാളിനു പോലീസ് സംരക്ഷണം നല്കി. കേസ് സൈബര്‍ സെല്ലിനു കൈമാറി.
Home NEWS NRI - PRAVASI ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി