തിരുവനന്തപുരം: നിലവിലെ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എം.എം.മണി. വൃഷ്ടിപ്രദേശത്തെ മഴയും
ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബിയും അറിയിച്ചു. കലക്ട്രേറ്റിലെ യോഗത്തിന് ശേഷമാണ് അന്തിമതീരുമാനമെടുക്കുക.