NEWSKERALA ചെറുതോണി അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു 10th August 2018 186 Share on Facebook Tweet on Twitter തൊടുപുഴ : ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു. ജലനിരപ്പ് 2401.50 അടിയായ സാഹചര്യത്തിലാണ് നാലാമത്തെ ഷട്ടറും തുറന്നിരിക്കുന്നത്.