ഇടുക്കി ആര്‍ച്ച്‌ ഡാമില്‍ വീണ് യുവാവ് മരിച്ചു

214

ഇടുക്കി : ഇടുക്കി ആര്‍ച്ചു ഡാമില്‍ വീണ് എറണാകുളം സ്വദേശിയായ യുവാവ് മരിച്ചു. തമ്മനം സ്വദേശി സുനില്‍ (30) ആണ് മരിച്ചത്.

NO COMMENTS

LEAVE A REPLY