വിദേശ രാജ്യങ്ങളിൽ ജോലി നേടുന്നതിനോ പഠിക്കുവാനോ ആഗ്രഹിക്കുന്നവർക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഐ.ഇ.എൽ.ടി.എസ് പരീശീലനം ഓൺലൈനായും/ഓഫ്‌ലൈനായും നൽകും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം odepckochi@odepc.in ലോ training@odepc.in ലോ അപേക്ഷിക്കണം.
വിശദവിവരങ്ങൾക്ക്: www.odepcskills.in, 8606550701, 8086112315, 7306289397, 0471 2329441.