കോണ്‍ഗ്രസ് കര്‍ഷകര്‍ക്ക് വോട്ടുബാങ്കാണെങ്കില്‍ ഞങ്ങള്‍ അവരെ കാണുന്നത് അന്നദാതാക്കളായാണ് ; നരേന്ദ്രമോദി

166

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കര്‍ഷകര്‍ക്ക് വോട്ടുബാങ്കാണെങ്കില്‍ ഞങ്ങള്‍ അവരെ കാണുന്നത് അന്നദാതാക്കളായാണ്. ഇതാണ് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസമെന്നും മോദി പറഞ്ഞു.
രാജ്യത്തെ കര്‍ഷകരെ കോണ്‍ഗ്രസ് വോട്ടുബാങ്കുകളായി മാത്രമാണ് കാണുന്നതെന്നും മൂന്നുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയെ കോണ്‍ഗ്രസ് നടപടിയെ പരിഹസിക്കുകയായിരുന്നു പ്രധാനമന്ത്രി.

NO COMMENTS