മുകേഷിന് നിരപരാധിത്വം തെളിയിക്കാനായില്ലെങ്കില്‍ സി.പി.എം കൈവിട്ടേക്കും.

21

തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണത്തിൽ മുകേഷിന് നിരപരാധിത്വം തെളിയിക്കാനായില്ലെങ്കില്‍ അറസ്റ്റിലേക്ക് പോകുന്ന സാഹചര്യമുണ്ടാകും. അങ്ങനെ സംഭവിച്ചാൽ സി.പി.എം. കൈവിട്ടേക്കും. മുകേഷ് അഭിമുഖീകരിക്കുന്നത് നടനും അമ്മ ജന. സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെതിരെ കേസെടുത്തതിന് സമാനമായ സാഹചര്യമാണ്

NO COMMENTS

LEAVE A REPLY