തിരുവനന്തപുരം : കേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടി കളുടെ നാടകോത്സവമായ ഇളനാടകത്തിന് തുടക്കമായി. മത്സരം നാളെ (24ന്) അവസാനിക്കും. വൈകിട്ട് ആറു മുതൽ എട്ട് വരെയാണ് മത്സര നാടകം അരങ്ങേറുക. ജവഹർ ബാലഭവൻ അങ്കണത്തിലെ ഓപ്പൺ ഓഡിറ്റോറി യത്തിലാണ് മത്സരം സംഘടിപ്പിച്ചി രിക്കുന്നത്.