ബിഎസ്എഫ് ജവാന്റെ കൊലപാതകത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് ഇമ്രാന്‍ ഖാന്‍

185

ഇസ്ലാമാബാദ് : അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാനെ കഴുത്തറത്ത് കൊല്ലുകയും കശ്മീരിലെ മൂന്ന് പൊലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി വധിക്കുകയും ചെയ്ത സംഭവത്തില്‍ പാക്കിസ്ഥാന് യാതൊരു പങ്കുമില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമാധാന ചര്‍ച്ചക്കായുളള ഇന്ത്യ – പാക്ക് വിദേശമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS