പത്തനംതിട്ട: അടൂരില്‍ മൊബൈല്‍ ഫോണ്‍ കടയ്ക്കുനേരെ ബോംബേറ്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണ് ബോബേറെന്നു പോലീസ് കരുതുന്നു.