തിരുവനന്തപുരത്ത് 2598 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

10

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (09 സെപ്റ്റംബർ 2021) 2598 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2390 പേർ രോഗമുക്തരായി. 17.3 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 17739 പേർ ചികിത്സ യിലുണ്ട്.

പുതുതായി 2559 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 1606 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 43172 ആയി.

NO COMMENTS