HEALTHCARE തിരുവനന്തപുരത്ത് 505 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു 25th December 2021 23 Share on Facebook Tweet on Twitter തിരുവനന്തപുരം ജില്ലയിൽ ഇന്ന് ( 25 ഡിസംബർ 2021) 505 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 792 പേർ രോഗമുക്തരായി. 7.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 4198 പേർ ചികിത്സയിലുണ്ട്.