
ഈ വർഷത്തെ സംസ്ഥാന/ജില്ലാതല സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വിവിധ ജില്ലകളിൽ അഭിവാദ്യം സ്വീകരിക്കുന്നതിന് മന്ത്രിമാരുടെ പേര് അംഗീകരിച്ച് ഉത്തരവായി. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് അഭിവാദ്യം സ്വീകരിക്കും.മറ്റു ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ വി്ശദാംശം ചുവടെ:
കൊല്ലം- കെ. രാജു,പത്തനംതിട്ട- ജെ. മേഴ്‌സിക്കുട്ടിയമ്മ,
ആലപ്പുഴ- ജി. സുധാകരൻ,
കോട്ടയം- പി. തിലോത്തമൻ,
ഇടുക്കി- എം.എം. മണി,
എറണാകുളം- വി.എസ്. സുനിൽകുമാർ,
തൃശൂർ- എ.സി. മൊയ്തീൻ,
പാലക്കാട്- കെ.കൃഷ്ണൻകുട്ടി,
മലപ്പുറം- കെ.ടി ജലീൽ,
കോഴിക്കോട്- എ.കെ. ശശീന്ദ്രൻ,
വയനാട്- കെ.കെ. ശൈലജ ടീച്ചർ,
കണ്ണൂർ- ഇ.പി. ജയരാജൻ,
കാസർകോട്- ഇ. ചന്ദ്രശേഖരൻ.