ഇന്‍ഫോസിസിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

189

ചെന്നൈ : ഇന്‍ഫോസിസ് സ്ഥാപനത്തിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ തിണ്ടിവനം സ്വദേശി ഇളയരാജ അരുണാചലമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇളയരാജയെ കാണാനില്ലെന്ന് പറഞ്ഞ് ഇയാളുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൂര്‍ണ്ണ നഗ്‌നമായിരുന്നു ശരീരം. അന്വേഷണം നടക്കുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.

NO COMMENTS