യൂണിവേഴ്‌സിറ്റി കോളേജിൽ ഗസ്റ്റ് അധ്യാപക അഭിമുഖം 29ന്

120

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ നിലവിലുളള രണ്ട് ഒഴിവിലേക്ക് അതിഥി അധ്യാപക നിയമനത്തിനുളള അഭിമുഖം ആഗസ്റ്റ് 29ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ നടത്തും. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

NO COMMENTS