കാസര്‍കോട് ജില്ലാ എംപ്ലോയബിലിറ്റി എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ 28 ന് രാവിലെ 10 ന് സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും. സെയില്‍സ് മാനേജര്‍( രണ്ട് ഒഴിവ്), സെയില്‍സ് എക്‌സിക്യൂട്ടീവ്(12 ഒഴിവ്),അക്കൗണ്ടന്റ്‌സ്(രണ്ട് ഒഴിവ്) എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.
നിലവില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.ഫോണ്‍ 9207155700, 04994 297470.