ജില്ലാ എംപ്‌ളോയബിലിറ്റി സെന്ററില്‍ അഭിമുഖം

97

കാസറകോട് : ജില്ലാ എംപ്‌ളോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 10 ന് സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും. സെയില്‍സ് മാര്‍ക്കറ്റിഹ് ട്രെയിനി , കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ തസ്തികകളിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.ഫോണ്‍ :9207155700/04994297470

NO COMMENTS