അഭിമുഖങ്ങളും എഴുത്ത് പരീക്ഷയും മാറ്റി വെച്ചു

24

നാഷണൽ ആയുഷ് മിഷൻ വിവിധ തസ്തികകളിലേക്ക് സംസ്ഥാന/ജില്ലാ അടിസ്ഥാനത്തിൽ 2024 മാർച്ച് 18 മുതൽ നടത്താൻ നിശ്ചയി ച്ചിരുന്ന അഭിമുഖങ്ങളും, എഴുത്ത് പരീക്ഷയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വെച്ചതായി അറിയിച്ചു. പുതുക്കിയ തീയതികൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. വിശദവിവരങ്ങൾക്ക് www.nam.kerala.gov.in വെബ് സൈറ്റ് സന്ദർശിക്കുക.

NO COMMENTS

LEAVE A REPLY