ഇപ്പോഴത്തെ തലമുറ പഴയ തലമുറെയ അപേക്ഷിച്ച് വെറുതെ പരീകൾ എഴുതി ജയി്ച്ച് കിട്ടുന്ന കോഴ്സുകൾ പഠിച്ച് പാസായി, ഏതെങ്കിലും ജോലി നേടി
കുടുംബസ്ഥരാകാൻ ആഗഹിക്കുന്നില്ലെന്ന് തോന്നുന്നു. വളരെ ചെറുപ്പം തൊട്ടേ ഒരു പക്ഷെ സ്കൂള്‍ കാലകട്ടം തൊട്ടേ ഭാവിയിൽ എന്തായിതീരണം എന്നാ ലക്ഷ്യബോധവും അതിനായിവേണ്ട റിസര്‍ച്ചുകളും അശ്രാന്ത പരിശ്രമവും ചെയ്യുന്ന ഒരു പുതുതലമുറയെ ആണ് നമുക്ക് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഭാവി ഉറപ്പാകുന്നു കുടുംബ ഭദ്രതയും അതിനൂടൊപ്പം സ്വപ്നസാക്ഷാത്കാരവും ആണെന്ന് അവര്‍ മനസിലാക്കുന്നു.
ഭാവിയിെലെ സ്വപ്‌നങ്ങള്‍ അവർ നെയ്തെടുക്കുമ്പോള്‍ ഉയര്‍ന്ന ജോലി, ശമ്പളം, ഉയര്‍ച്ച, വിദേശയാത്രകള്‍ എന്നിവ അതിലെ പ്രധാന കഥാപാത്രങ്ങലാകുന്നു. ഈ ഓരോ ഘടകങ്ങളും എന്നും അവരെ പ്രയത്നിക്കാന്‍ പ്രചോദിപ്പിക്കുന്നു. എന്നും നമ്മള്‍ കണ്ടുവരുന്ന മെഡിക്കല്‍, എഞ്ചിനീയറിങ് സ്ട്രീമുകളില്‍ നിന്ന് തെല്ലുമാറി വിവിധയിനം മാനേജ്‌മെന്റ് കോഴ്സുകലിലീക്കാന് ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഗവേഷണം.
പഠനങ്ങള്‍ നോക്കിയാല്‍ ഭൂരിഭാഗം വിദ്യാര്‍ഥിലും ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത് ഹോട്ടെല്‍ മാനേജ്‌മെന്റ്, എയര്‍ലൈന്‍, ബിസിനസ് മാനേജ്‌മെന്റ് എന്നിവ കൂടാതെ മുന്‍പന്തിയില്‍ തന്നെ മറൈന്‍ ടെക്നോളജിയും ഉള്‍പ്പെടുന്നു. എന്തുകൊണ്ട് എന്ന ചോദ്യത്തിന് നിസ്സംശയം ഉത്തരം പറയാം ഈ മേഖലയിലുള്ള വേറിട്ട സ്വപ്നതുല്ല്യമായ സാധ്യതകള്‍ തന്നെയാണ്. നിങ്ങള്‍ അഡ്വാന്ജര്‍ ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്തിയാണെങ്കില്‍ തീര്‍ച്ചയായും ഇഷ്ട്ടപ്പെടുന്ന മേഖലയാണ് മറൈന്‍ എന്നതില്‍ ഒരു തര്‍ക്കവുമില്ല.
ഒട്ടുമിക്ക സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട കോഴ്സുകൾ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ അവിടെയെല്ലാം ഗുണമേന്മയും അനുഭവസമ്പത്തുള്ള അധ്യാപകരും സര്‍ട്ടിഫിക്കേഷനും അതിനെല്ലാം പുറമേ പ്ലേസ്മെന്റ് അസിസ്റ്റന്‍സും എല്ലാം ഒരു ചോദ്യം മാത്രമായി മാറുന്നു. അതുകാരണം പ്രത്യേകിച്ച് തിരുവനന്തപുരത്തെ വിദ്ധ്യാര്‍ത്തികള്‍ക്ക് ഇത്തരത്തിലൊരു കോഴ്സ്
ചെയ്യാന്‍ വേറെ സംസ്ഥാനങ്ങളില്‍ വരെ പോകേണ്ടി വരുന്ന ഒരു അവസ്ഥയാണ് മുന്‍പൊക്കെ കാണാന്‍ കഴിഞ്ഞിരുന്നത്.
പക്ഷെ ഒരു സന്തോഷവാര്‍ത്ത എന്നോണം മേല്‍പ്പറഞ്ഞ എല്ലാ മേഖലകളിലുള്ള ഉയര്‍ന്ന തൊഴില്‍ സാധ്യതകളും ശമ്പളവും വിദേശയാത്രകളും എല്ലാം നമുക്ക് നേടിത്തരാവുന്ന 100 % പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ഉറപ്പുനല്‍കുന്ന ഭാരതിയാറിന്‍റെ റെഗുലര്‍ കോഴ്സുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന തിരുവനന്തപുരത്തെ ഏക സ്ഥാപനമായ IPMS നമുക്കിവിടെ ഉണ്ടെന്നതാണ്!!
മറൈന്‍ കണ്ടെയ്നര്‍ ഇന്‍സ്പെക്ടര്‍
വിദേശരാജ്യങ്ങള്‍ നോക്കിക്കഴിഞ്ഞാല്‍ ഒട്ടനവതി ആളുകള്‍ ആവശ്യപ്പെട്ടു നേടിയെടുക്കുന്ന ഒരു ജോലിയാണിത്. ഇന്ത്യയിലെ മൊത്തം കണക്കെടുത്താല്‍ വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രമേ ഇപ്പോള്‍ ഈ പൊസിഷനില്‍ സേവനം അനുഷ്ഠിക്കുന്നുള്ളൂ. പോര്‍ട്ടില്‍ എത്തുന്ന കണ്ടെയ്നര്‍ ഇന്‍സ്പെക്ട് ചെയ്തു സര്‍ട്ടിഫൈ ചെയ്യുക എന്നതിലുപരി വളരെ ഉത്തരവാദിത്തം നിറഞ്ഞ അതുപോലെ തന്നെ വളരെ ഇന്ററസ്റ്റിംഗ് ആയ ഒരു ജോലി കൂടിയാണിത് എന്നതാണ് ഇതിന്റെ പ്രത്യേകത. തിരുവനന്തപുരത്തുകാര്‍ക്ക് എടുത്തുപറയാനാണെങ്കില്‍ വിഴിഞ്ഞം തുറമുഖം വന്‍ ജോലി സാധ്യതയാണ് വാഗ്ദാനം ചെയ്യുന്നത്. ഉദ്യോഗസ്ഥരുടെ കണക്കു പ്രകാരം 1.5 ലക്ഷം തൊഴിലവസരങ്ങള്‍!! ഒന്നാലോചിച്ചാല്‍ ഇതല്ലേ സുവര്‍ണ്ണാവസരം!!
ഈ കോഴ്സിന്‍റെ മറ്റു പ്രത്യേകതകള്‍
കണ്ടെയ്നറുകളിലെ ക്വാളിറ്റി ഇന്‍സ്പെക്ഷന്‍
IICL, USAയുടെ ഇന്റര്‍നാഷണല്‍ അംഗീകാരം
6 മാസത്തെ കോഴ്സ് കാലാവധി
ഓണ്‍ലൈന്‍ പരീക്ഷ
അനുഭവസമ്പന്നരായ ഫാക്കല്‍ട്ടികള്‍
ലോകമെമ്പാടുമുള്ള ഷിപ്, ഷിപ്പ്യാര്‍ഡ്, പോര്‍ട്ട് എന്നിവിടങ്ങളില്‍ മികച്ച ജോലി
100 % പ്ലേസ്മെന്റ് അസിസ്റ്റന്‍സ്
IPMFന്‍റെ മറ്റു മികച്ച കോഴ്സുകള്‍
ഏവിയേഷനിലും ലോജിസ്റ്റിക്സ് ആന്‍ഡ് ഷിപ്പിംഗ് മാനേജ്‌മെന്റിലും BBA
ഹോട്ടെല്‍ മാനേജ്‌മെന്റില്‍ B.SC
എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റിലും ലോജിസ്റ്റിക്സ് ആന്‍ഡ് ഷിപ്പിംഗ് മാനേജ്‌മെന്റിലും MBA
രണ്ടാം വര്‍ഷം മുതല്‍ തന്നെ CA കോച്ചിംഗ് ഉള്‍പ്പെടുത്തി ഉള്ള B.Com
IPMFന്‍റെ മാത്രം പ്രത്യേകതകള്‍
B.Tec കഴിഞ്ഞാലും ജോലി ലഭിക്കാതെ നിരാഷപ്പെടുന്നവര്‍ക്കുവേണ്ടി ലോജിസ്റ്റിക്സ് ആന്‍ഡ് ഏവിയേഷന്‍ കോഴ്സുകളില്‍ വെറും ആറു മാസത്തെ പരിശീലനം കൊടുത്തുകൊണ്ട് ക്യാമ്പസ് ഇന്റര്‍വ്യൂ വഴി ജോലിക്കുള്ള സൗകര്യം.
തുടര്‍ച്ചയായ ക്യാമ്പസ് ഇന്റര്‍വ്യൂകളിലൂടെ എല്ലാ കോഴ്സുകളിലും ലഭാമാകുന്ന ജോലി സാധ്യത.
ഏറ്റവും കുറഞ്ഞ ഫീസ് നിരക്ക്
കാര്യക്ഷമരായ അധ്യാപകര്‍
പഠനത്തിനൊപ്പം 00 % പ്ലേസ്മെന്റിന് വേണ്ടിയുള്ള പ്രത്യേക പരിശീലനം
B.Tec/ഡിഗ്രീ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കേഷനോട് കൂടിയുള്ള കോഴ്സുകള്‍
90 ശതമാനത്തില്‍ കൂടുതല്‍ പ്ലേസ്മെന്റ് അവസരങ്ങള്‍
ബംഗ്ലൂര്‍, ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളില്‍ ഏവിയേഷനിലും ലോജിസ്റ്റിക്സിലും ഇന്റര്‍ണ്‍ഷിപ്പിനുള്ള അസുലഭാവസരം.
പൂര്‍വ വിദ്യര്‍ത്ഥികളുമായി അനുഭവങ്ങള്‍ പങ്കിടാനുള്ള അവസരം
അനാഥരും മിടുക്കരുമായ വിദ്യര്‍ത്ഥികള്‍ക്ക് സൗജന്യ പഠനം.
ഗുണമേന്മയേറിയത് ഇത് തന്നെയല്ലേ ? അപ്പോള്‍ ഒട്ടും വൈകിക്കേണ്ട…
അഡ്മിഷനു വേണ്ടി ഉടന്‍ വിളിക്കൂ. 8921725638, 95677 90723, 70256 70300