ഐഎസ്‌എല്‍ ; നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന് തോ​ല്‍​വി

274

ഗോ​ഹ​ട്ടി: ഐഎസ്‌എല്ലില്‍ നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന് തോ​ല്‍​വി. പൂ​ന സി​റ്റി​യോ​ട് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് നോ​ര്‍​ത്ത് ഈ​സ്റ്റ് യുണൈറ്റഡ് പരാജയപ്പെട്ടത്. മ​ത്സ​ര​ത്തി​ന്‍റെ 86ആം മി​നി​റ്റി​ല്‍ മാ​ഴ്സ​ലോ നേ​ടി​യ ഗോ​ളാ​ണ് പൂ​ന​യ്ക്കു വി​ജ​യ​മൊ​രു​ക്കി​യ​ത്. മാ​ര്‍​ക്കോ സ്റ്റാ​ന്‍​കോ​വി​ച്ചി​ന്‍റെ പാ​സ് നോ​ര്‍​ത്ത് ഈ​സ്റ്റ് ഗോ​ള്‍​കീ​പ്പ​ര്‍ ടി.​പി.​ര​ഹ​നേ​ഷി​നെ മ​റി​ക​ട​ന്ന് മാ​ഴ്സ​ലോ വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 13 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നു 22 പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് പൂ​ന. അ​തേ​സ​മ​യം, 12 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 11 പോ​യി​ന്‍റ് മാ​ത്ര​മാ​ണ് നോ​ര്‍​ത്ത് ഈ​സ്റ്റി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ള്ള​ത്. ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ലുംനോ​ര്‍​ത്ത് ഈ​സ്റ്റ് ​പ​രാ​ജ​യ​പ്പെ​ട്ടു.

NO COMMENTS