ഐഎസ്എല്‍ : മുംബൈ സിറ്റിക്കെതിരെ ബെംഗളൂരു എഫ്‌സിക്ക് ജയം

300

മുംബൈ : മുംബൈ സിറ്റിക്കെതിരെ ബെംഗളൂരു സിറ്റി എഫ്‌സിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബെംഗളൂരു സിറ്റിയുടെ ജയം.
67ാം മിനുട്ടില്‍ എഡുഗാര്‍സിയയും,93ം മിനുട്ടില്‍ സുനില്‍ ഛേത്രിയുമാണ് ബെംഗളൂരു എഫ്‌സിക്കായി ഗോളുകള്‍ സ്വന്തമാക്കിയത്.

NO COMMENTS