ലിബിയയില്‍ ഐഎസ് ഭീകരര്‍ 14 മാസം മുമ്പ് തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യന്‍ പ്രഫസര്‍മാര്‍ മോചിതരായി നാട്ടിലെത്തി

166

ഹൈദരാബാദ്• ലിബിയയില്‍ ഐഎസ് ഭീകരര്‍ 14 മാസം മുമ്ബ് തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യന്‍ പ്രഫസര്‍മാര്‍ മോചിതരായി നാട്ടിലെത്തി. സിര്‍ടെ യൂണിവേഴ്സിറ്റിയിലെ കംപ്യൂട്ടര്‍ സയന്‍സ് പ്രഫസര്‍ ആന്ധ്രക്കാരനായ ടി.ഗോപികൃഷ്ണയും ഇംഗ്ലിഷ് പ്രഫസര്‍ തെലങ്കാന സ്വദേശി ബല്‍റാമുമാണ് തിരിച്ചെത്തിയത്. മോചനത്തിനു സാഹചര്യമൊരുക്കിയ വിദേശകാര്യ വകുപ്പിനും ലിബിയന്‍ പട്ടാളത്തിനും അവര്‍ നന്ദി പറഞ്ഞു.

NO COMMENTS

LEAVE A REPLY