ലണ്ടന്‍ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

183

ലണ്ടന്‍: ലണ്ടനിലെ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ് (ഐഎസ്) ഏറ്റെടുത്തു. വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ഐഎസ് ഇക്കാര്യമറിയിച്ചത്. തെക്കു പടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സ്റ്റേഷനില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 8.20നാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ സ്ഫോടനത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റിരുന്നു.

NO COMMENTS