NEWS ഐ.എസ് ബന്ധമുള്ള മൂന്നു പേര്‍ കണ്ണൂരില്‍ പിടിയില്‍ 25th October 2017 153 Share on Facebook Tweet on Twitter കണ്ണൂര്‍ : ഐ.എസ് ബന്ധമുള്ള മൂന്നു പേര്‍ കണ്ണൂരില്‍ പിടിയില്‍. വളപട്ടണം ചക്കരക്കല്ല് സ്വദേശികളാണ് പിടിയിലായത്. ഐ.എസില്‍ ചേര്‍ന്ന ഇവര്‍ തുര്‍ക്കിയിലായിരുന്നു, നാട്ടില്‍ മടങ്ങിയെത്തിയെത്തിയപ്പോഴാണ് പിടിയിലായത്.