ഇസ്രയേൽ കൂട്ടക്കുരുതി ; കൊല്ലപ്പെട്ടവരുടെ എണ്ണം കാൽ ലക്ഷം ; കൊല്ലപ്പെട്ടവരിൽ 70 ശതമാനം സ്‌ത്രീകളും കുട്ടികളും

43

ഗാസ സിറ്റി : ഇസ്രയേൽ കൂട്ടക്കുരുതി 106 ദിവസം പിന്നിടുമ്പോൾ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കാൽ ലക്ഷമായി. കൊല്ലപ്പെ ട്ടവരിൽ 70 ശതമാനത്തോളം സ്‌ത്രീകളും കുട്ടികളുമാണ്‌. ഓരോ മണിക്കൂറിലും രണ്ട്‌ അമ്മമാർക്ക്‌ വീതം ജീവൻ നഷ്ടമാകുന്ന ഗാസയി ൽ 16,000 സ്‌ത്രീകളും കുട്ടികളും ഇതിനോടകം കൊല്ലപ്പെട്ടതായി ഐക്യരാഷ്‌ട്ര സംഘടനാ റിപ്പോർട്ട്‌ .

NO COMMENTS

LEAVE A REPLY