NEWSINDIA ഐ.എസ്.ആര്‍.ഒ യുടെ അഹമ്മദാബാദ് കേന്ദ്രത്തില്‍ തീപിടുത്തം 28th December 2018 155 Share on Facebook Tweet on Twitter അഹമ്മദാബാദ് : ഐ.എസ്.ആര്‍.ഒ യുടെ അഹമ്മദാബാദ് കേന്ദ്രത്തില്‍ തീപിടുത്തം. ആളപായമില്ല. സ്‌റ്റേഷനറി സ്റ്റോറൂമില്‍ നിന്നാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടാകാനിടയായ കാരണം വ്യക്തമല്ല.