ജേക്കബ് തോമസിനെതിരെ ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി

257

തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദാണ് റിപ്പോര്‍ട്ട് നല്‍കിയത്. തമിഴ്നാട്ടില്‍ ഭൂമി വാങ്ങിയ വിവരം സ്വത്തുവിവരങ്ങളില്‍ നിന്ന് മറച്ചുവച്ചത് ഗുരുതരവീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുറമുഖ ഡയറക്ടറായിരിക്കേ ഡ്രഡ്ജര്‍ വാങ്ങിയതില്‍ വീഴ്ചവരുത്തിയെന്ന ധനകാര്യപരിശോധനാറിപ്പോര്‍ട്ടും പരാമര്‍ശിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY