ജേക്കബ് തോമസ് അവധി നീട്ടി

217

ജേക്കബ് തോമസ് ഒരു മാസത്തേക്ക് കൂടി അവധി നീട്ടാൻ അപേക്ഷ നൽകി. ഒരുമാസത്തെ അവധിക്ക് ശേഷം തിരികെ പ്രവേശിക്കേണ്ടത് ഇന്നായിരുന്നു.

NO COMMENTS

LEAVE A REPLY