തിരുവനന്തപുരം : ജേക്കബ് തോമസിനെതിരെ നിര്‍ണ്ണായക കണ്ടെത്തലുകളുമായി സിഎജി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയെന്ന് സിഎജി. ഡയറക്‌ട്രേറ്റ് കെട്ടിടനിര്‍മാണത്തില്‍ സോളാര്‍ പാനല്‍ നിര്‍മിച്ചതിലുള്ള ഫണ്ട് വകമാറ്റി. ഗുണനിലവാരം ഉറപ്പാക്കാതെ പണം നല്‍കി അധിക ചെലവുണ്ടാക്കിയെന്ന്‍ സിഎജി കണ്ടെത്തി. സിഎജി നിരീക്ഷണങ്ങള്‍ തുറമുഖ വകുപ്പ് അംഗീകരിച്ചു.