തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജേക്കബ് തോമസ്. ജനക്ഷേമത്തിനായി പരസ്യപദ്ധതികള്‍ നടപ്പാക്കുന്ന സര്‍ക്കാരിനെതിരെയാണ് വിമര്‍ശനം. വാര്‍ഷികാഘോഷത്തിനും ഫ്ളക്സിനുമായി കോടികളാണ് സര്‍ക്കാര്‍ ചെലവിടുന്നതെന്നും ജേക്കബ് തോമസ് പറയുന്നു
പരസ്യപദ്ധതികള്‍ ജനക്ഷേമത്തിനായി എന്ന അടിക്കുറിപ്പില്‍ വാര്‍ഷികാഘോഷ പരസ്യത്തിനായി 3 കോടി, ഫല്ക്സ് വെക്കല്‍ 2 കോടി, ജനതാത്പര്യം അറിയല്‍ റിയാലിറ്റി ഷോ 3 കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട് കണക്കിലുണ്ട്, ക്രിസ്തുമസിന് വന്നവര്‍ ഭാഗ്യവാന്മാര്, കാണാതായവര്‍ കടലിനോട് ചോദിക്കണമെന്നും ഫെയ്സ് ബുക്ക് പോസ്റ്റില്‍ ജേക്കബ് തോമസ് പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം