സര്‍ക്കാരിനെതിരായ വിമര്‍ശനം വസ്തുതകളുടെ അടിസ്ഥാനത്തിലെന്ന് ജേക്കബ് തോമസ്

268

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ഉറച്ച്‌ ജേക്കബ് തോമസ്. ഓഖിയിലെ വിമര്‍ശനം വസ്തുതകളുടെ അടിസ്ഥാനത്തിലെന്ന് ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. നിലപാട് വ്യക്തമാക്കി സര്‍ക്കാരിന് കത്ത് നല്‍കി.
ഓഖിയില്‍ സംസ്ഥാനം കൃത്യമായി മുന്നറിയിപ്പ് നല്‍കിയില്ല, നിയമവാഴ്ചയെ കുറിച്ച്‌ പറഞ്ഞത് പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

NO COMMENTS