തിരുവനന്തപുരം : ബാര്‍ കോഴക്കേസ് മൂന്ന് ഘട്ടങ്ങളിലായി അട്ടിമറിക്കപ്പെട്ടെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. കേസ് എഴുതിതള്ളുന്ന സ്ഥാപനമായി വിജിലന്‍സ് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാര്‍ക്കെതിരെ അന്വേഷണം വേണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു.