യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; സ്വാമി ഗംഗേശാനന്ദ റിമാന്‍ഡില്‍

222

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ലിംഗഛേദം ചെയ്ത സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ശ്രീഹരിയെ അടുത്ത മാസം മൂന്ന് വരെ റിമാന്‍ഡ് ചെയ്തു. മജിസ്ട്രേട്ട് ആശുപത്രിയിലെത്തിയാണ് സ്വാമിയെ റിമാന്‍ഡ് ചെയ്തത്.
ചികിത്സ പൂര്‍ത്തിയായ ശേഷം മാത്രം സ്വാമിയെ സെല്ലിലേക്ക് മാറ്റിയാല്‍ മതിയെന്നും മജിസ്ട്രേട്ട് നിര്‍ദേശിച്ചു.

NO COMMENTS

LEAVE A REPLY