ബഹ്റിൻ തലസ്ഥാനമായ മനാമയിലെ ജോ ജയിൽ ആക്രമിച്ച് തീവ്രവാദക്കേസികളിൽ തടവിൽ കഴിഞ്ഞവരെ മോചിപ്പിച്ചു. തോക്കുമായെത്തിയ അക്രമികൾ പൊലീസുകാരനെ വധിച്ച ശേഷം അകത്ത് കടന്നാണ് ഭീകരരെ രക്ഷപ്പെടുത്തിയത്. എത്ര പേർ രക്ഷപ്പെട്ടെന്ന വിവരം പുറത്തുവിട്ടിട്ടില്ല.സംഭവത്തെ തുടർന്ന് ജയിലിന് ചുറ്റും സുരക്ഷ ശക്തമാക്കി.