പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്ന് രണ്ട് പ്രതികള്‍ ജയില്‍ ചാടി

219

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്ന് രണ്ട് റിമാന്‍ഡ് പ്രതികള്‍ ജയില്‍ ചാടി രക്ഷപ്പെട്ടു. പശ്ചിമബംഗാള്‍ സ്വദേശികളായ ജയദേവ് സാഹു, ഗോപാല്‍ ഭാസ് എന്നിവരാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ജയില്‍ ചാടിയത്. രണ്ടു പേരും കഞ്ചാവ് കടത്ത് കേസിലെ പ്രതികളാണ്.

NO COMMENTS