ജലന്തര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം പഞ്ചാബിലേക്ക് പോകും

165

കൊച്ചി : കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡനക്കേസില്‍ ജലന്തര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ബുധനാഴ്ച പഞ്ചാബിലേക്ക് പോകും. ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് ബിഷപ്പിനെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ജലന്തറിലേക്ക് പോകുന്നത്. ഇക്കാര്യം പഞ്ചാബ് പോലീസിനെ കേരള പോലീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

NO COMMENTS