ഫ്രാങ്കോ മുളയ്ക്കലിനെ അടുത്തമാസം അറ് വരെ റിമാന്‍ഡ് ചെയ്തു

207

കോട്ടയം: ജലന്ധര്‍ പീഡനക്കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ റിമാന്‍ഡില്‍. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഫ്രാങ്കോയെ റിമാന്‍ഡില്‍ വിടാന്‍ ഉത്തരവിട്ടത്. അടുത്ത മാസം ആറ് വരെയാണ് റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. പാലാ സബ്ജയിലിലേക്കാണ് ബിഷപ്പിനെ കൊണ്ട് പോകുന്നത്.

NO COMMENTS