കോട്ടയം : കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗികശേഷി ഉണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പരിശോധനയില്‍ വ്യക്തമായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.കോട്ടയം കോളജിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ ജെയിംസ് കുട്ടി കുട്ടി ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ ജെയിംസ് കുട്ടി കുട്ടി അന്വേഷണസംഘത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി.