ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്

295

https://youtu.be/o7XPR8OaJV4
ചെന്നൈ: നാളെ ആര്‍ കെ നഗറിലെ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തു വിട്ട് ദിനകരന്‍ പക്ഷം. ജയലളിതയെ മരിച്ച ശേഷമല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ദൃശ്യങ്ങള്‍ കാട്ടുന്നത്. ആശുപത്രിയില്‍ കഴിയുന്ന ജയലളിത എന്തോ കുടിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.

NO COMMENTS