മുന്‍ കേന്ദ്രമന്ത്രി ജ​യ​ന്തി ന​ട​രാ​ജ​ന്‍റെ വ​സ​തി​യി​ല്‍ സി​ബി​ഐ റെ​യ്ഡ്

174

ന്യൂ​ഡ​ല്‍​ഹി: മുന്‍ കേ​ന്ദ്ര പ​രി​സ്ഥി​തി​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വുമായ ജ​യ​ന്തി ന​ട​രാ​ജ​ന്‍റെ വ​സ​തി​യി​ല്‍ സി​ബി​ഐ റെ​യ്ഡ്. ജ​യ​ന്തി ന​ട​രാ​ജ​ന്‍റെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല.

NO COMMENTS