NEWSKERALATRENDING NEWS ജെ.ഡി.സി പ്രവേശനം: അപേക്ഷാ തീയതി നീട്ടി 6th May 2020 71 Share on Facebook Tweet on Twitter തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുളള സഹകരണ പരിശീലന കേന്ദ്രങ്ങളിലെ / കോളേജു കളിലെ 2020-21 വർഷത്തെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) പ്രവേശനത്തിനുളള അപേക്ഷ സ്വീകരിക്കുന്ന തീയതി 23ന് വൈകുന്നേരം അഞ്ച് മണിവരെ നീട്ടി.